Description
ആത്മാവിനെ വിശുദ്ധിയാക്കുന്ന
വചനങ്ങൾ ചേർത്തുവെച്ച പുസ്തകം.
മഞ്ഞുപോലെ തണുപ്പിക്കുകയും
വിളക്കുപോലെ പ്രകാശിപ്പിക്കുകയും
ചെയ്തുകൊണ്ട് ഹൃദയത്തിന്റെ അറകളിൽ
അനുഭൂതിയുടെയും ജ്ഞാനത്തിന്റെയും
വിത്തുകൾ പാകുന്ന സെൻ-സൂഫി
കഥകളുടെ അപൂർവ്വ സമാഹാരം.
പുനരാഖ്യാനം-നദീം നൗഷാദ്
Reviews
There are no reviews yet.