Description
About the Bookരബീന്ദ്രനാഥ ടാഗോര്‍
പരിഭാഷ: വി.ആര്‍. സുധീഷ്
ഹൈക്കു പ്രണയകവിതകളും സൂക്തങ്ങളും
പ്രപഞ്ചം
പ്രണയിക്കു മുന്നില്‍
അപാരതയുടെ മുഖപടം
അഴിച്ചുവെച്ച്
ഏകഗാനംപോലെ
വിനീതപ്രണാമമാകുന്നു!
ഈ കവിതകളുടെ മൂലരൂപം ചൈനയിലും ജപ്പാനിലുമാണെന്ന് കവി ടാഗോര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൈക്കു പ്രണയകവിതകളുടെ സ്വാധീനം ഇവയില്‍ ദര്‍ശിക്കാം.
രബീന്ദ്രനാഥ ടാഗോറിന്റെ Stray Birds എന്ന കൃതിയുടെ പരിഭാഷ.
പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍. സുധീഷിന്റെ മൊഴിമാറ്റം.
Reviews
There are no reviews yet.