Previous
Malayalam Stories,Mystic Kadhakal

MYSTIC KATHAKAL | മിസ്റ്റിക് കഥകൾ

Original price was: ₹350.00.Current price is: ₹320.00.
Next

PRANAYATHINAL MATHRAM | പ്രണയത്തിനാൽ മാത്രം | റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ

Original price was: ₹500.00.Current price is: ₹390.00.
Olive Books, Malayalam books,Poem,Rafeeq Ahammed,Pranayathinal Mathram,101 pranaya Kavithakal

MALABAR KALAPAM CHARITHRA REGAKAL | മലബാർ കലാപം ചരിത്ര രേഖകൾ

Original price was: ₹550.00.Current price is: ₹495.00.

Author: R.K BIJU RAJ

Category : History

ISBN : 9789390339112

Publisher : OLIVE BOOKS

Language : Malayalam

Hurry! only 10 left in stock.
Add to Wishlist
Add to Wishlist

Description

1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയ ബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര മലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത യാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു. കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുൾപ്പെടെയുള്ള നിരവധി മലബാർ കലാപ രേഖകളുടെയും അബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ് പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം അനുബന്ധമായി ചേർത്തിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “MALABAR KALAPAM CHARITHRA REGAKAL | മലബാർ കലാപം ചരിത്ര രേഖകൾ”

Your email address will not be published. Required fields are marked *

Shopping cart

0
image/svg+xml

No products in the cart.

Continue Shopping