Description
വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല,ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 വരിത്രനായകർ,ക്രിസ്റ്റഫർ സിൽവസ്റ്റർ എഡിറ്റ് ചെയ്ത പെൻഗ്വിൻ ബുക് ഓഫ് ഇന്റർവ്യൂവിൽ 87 അഭിമുഖങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കൂടുതൽ വിവേചനബുദ്ധി കാട്ടിയത് ജമാൽ കൊച്ചങ്ങാടിയാണ്. പെൻഗ്വിൻ സമാഹാരത്തിൽ ലെനിനില്ല, സ്റ്റീഫൻഹോക്കിങ്ങില്ല,എഡേർഡ് സെയില്ല, മാർകേസില്ല, നെരൂദയില്ല, മിലൻ കുന്ദേരയില്ല. എന്തിനേറെ, ചാർലി ചാപ്ലിനില്ല.ജമാൽ കൊച്ചങ്ങാടിയുടെ പുസ്തകത്തിൽ ഇവരെല്ലാമുണ്ട്.
-എൻ പി രാജേന്ദ്രൻ
Reviews
There are no reviews yet.