Description
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാർശനിക മാനങ്ങൾ നൽകിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ പുസ്തകത്തിലെ പ്രസംഗങ്ങൾ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒരു പാഠപുസ്തകമാണ്. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത അനുഭവങ്ങൾ വിളംബരം ചെയ്യുന്ന അപൂർവ്വ സമാഹാരം.
Reviews
There are no reviews yet.